17.1 C
New York
Tuesday, September 21, 2021
Home Kerala പിതൃക്കളുടെ മോക്ഷത്തിനായി കര്‍ക്കടകവാവ് ബലിതര്‍പ്പണം ഇന്ന്

പിതൃക്കളുടെ മോക്ഷത്തിനായി കര്‍ക്കടകവാവ് ബലിതര്‍പ്പണം ഇന്ന്

പിതൃക്കളുടെ മോക്ഷത്തിനായി കര്‍ക്കടകവാവ് ബലിതര്‍പ്പണം ഇന്ന്

വെളുപ്പിന് 3.30 മുതല്‍ ഉച്ചക്ക്​ 12 മണി വരെയാണ് ബലിതര്‍പ്പണത്തിന് അനുയോജ്യമായ സമയം.

കോവിഡ്​ മഹാമാരിക്കാലത്തെ രണ്ടാമത്തെ കര്‍ക്കടകവാവാണിത്. ഇത്തവണയും ക്ഷേത്രങ്ങളിലും പുണ്യതീര്‍ഥങ്ങളിലും നിയ​ന്ത്രണങ്ങളുണ്ട്. പാപനാശത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ല. പിതൃക്കളെ ധ്യാനിച്ച്‌ തീര്‍ഥഘട്ടങ്ങളിലെന്നപോലെ ഇത്തവണയും ഭക്തജനങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടും. പ്രധാന ആരാധനാലയങ്ങളിലെല്ലാം കര്‍ക്കടകവാവ് ദിനത്തില്‍ ബുക്ക്​ ചെയ്തവര്‍ക്ക് തിലഹോമം, പിതൃപൂജ, സായുജ്യപൂജ തുടങ്ങിയ വഴിപാടുകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: