പിണറായി 15ന്
പത്രിക നൽകും
കണ്ണൂർ: എൽഡിഎഫ് ധർമടം മണ്ഡലം സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ 15ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ കണ്ണൂർ എഡിസി(ജനറൽ) ബെവിൻ ജോൺ വർഗീസ് മുമ്പാകെ പകൽ 11നാണ് പത്രിക സമർപ്പണം.