പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കും.
മക്കളുടെ ദുരൂഹ മരണക്കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത അഭ്യന്തര മന്ത്രിയുടെ നടപടിയെ തുറന്നു കാട്ടാനാണ് ധർമ്മടത്തു മത്സരിക്കുന്നതെന്ന് വിശദീകരണം.
സംസ്ഥാന സർക്കാരിൽ നിന്നും നീതി ലഭിയ്ക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് കേരളം മുഴുവൻ പ്രചാരണത്തിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ.
Facebook Comments