പാർട്ടി സ്ഥാനങ്ങൾ രാജി വച്ച് ലതിക സുഭാഷ്.
ഏറ്റ മാനൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക സുഭാഷ് പാർട്ടി സ്ഥാനങ്ങൾ രാജി വെച്ചു .എഐസിസി, കെപിസിസി അംഗത്വങ്ങളാണ് രാജിവച്ചത്. രാജി കത്ത് സോണിയാ ഗാന്ധിയ്ക്ക് രാജിക്കത്ത് കൈമാറി. മഹിളാ കോൺഗ്രസിനോട് നീതിനിഷേധം ഉണ്ടായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.