തിരുവനന്തപുരത്ത് പാലോട് ചൂടലിൽ പടക്കനിർമ്മാണ ശാലയ്ക്കു തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
രണ്ട് പേർക്ക് പരിക്കേറ്റു. സുശീല (58) ആണ് മരിച്ചത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലേറ്റാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം.
Facebook Comments