.പാലാ സീറ്റിനെ ചൊല്ലി പുറത്തുവന്ന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ
മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ലയെന്നും പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലയെന്നും മാണി സി കാപ്പൻ പറഞ്ഞു
എൻസിപി ഒറ്റക്കെട്ടായി നിൽക്കും.
യുഡിഎഫിന് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്രം ഉണ്ടെന്നും മാണി സി കാപ്പൻ പാലായിൽ പറഞ്ഞു ,പാലാ സീറ്റ് ജോസ് കെ മാണിക്ക് Ld f നൽകി എന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്നാണ് എൻസിപി udf ലേക്ക് പോകുന്നുവെന്ന അഭ്യൂഹം പരന്നത് .പാലാ സീറ്റ് വിട്ടുനൽകില്ല എന്നും വിട്ടു വീഴ്ച്ച ചെയ്യണമെന്നു പറയുന്ന ശശീന്ദ്രൻ സ്വന്തം സീറ്റ് വിട്ട് നൽകട്ടെയെന്നും കാപ്പൻ പരിഹസിചു