പാലാരിവട്ടം പാലം ഞായറാഴ്ചയ്ക്ക് മുമ്പ് സർക്കാറിന് കൈമാറുമെന്ന് ഇ.ശ്രീധരൻ. പാലം എന്ന് തുറക്കും എന്നത് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും ശ്രീധരൻ പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞു മെട്രോമാൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്നു പടിയിറങ്ങി. താൻ ഏതു മണ്ഡലത്തിൽ നിന്നാലും ജയിക്കും എന്ന് പറഞ്ഞ ശ്രീധരൻ ബിജെപി അധികാരത്തിലെത്തുമെന്നും പറഞ്ഞു.