പാലായിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളുടെ വിജയമാണിത് എന്ന് പാലായിലെ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു
പണാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയമാണിത് . പാലായുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നുo
വോട്ട് ചെയ്തവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും കാപ്പൻ പറഞ്ഞു പാലായിൽ ജോസ് കെ മാണിയെ 15378 വോട്ടിനാണ് കാപ്പൻ തോൽപ്പിച്ചത്.
Facebook Comments