17.1 C
New York
Monday, September 27, 2021
Home Kerala പാലയിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാനുള്ള സി പി എം തീരുമാനം ആവരുടെ ആഭ്യന്തര കാര്യം എന്ന്...

പാലയിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാനുള്ള സി പി എം തീരുമാനം ആവരുടെ ആഭ്യന്തര കാര്യം എന്ന് ജോസ് കെ മാണി.

പാലയിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാനുള്ള സി പി എം തീരുമാനം ആവരുടെ ആഭ്യന്തര കാര്യം എന്ന് ജോസ് കെ മാണി.എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പരിശോധന നടത്താറുണ്ട്.പാലായിൽ മാത്രമല്ല പരിശോധന.അന്വേഷണങ്ങൾ നടത്തുന്നത് സ്വാഭാവികം.അന്വേഷണത്തിൽ കേരള കോൺഗ്രസിൻറെ അഭിപ്രായത്തിന് പ്രസക്തിയില്ല.കേരള കോൺഗ്രസിൻറെ വിലയിരുത്തൽ പാർട്ടിതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു
ന്യൂനപക്ഷ സ്കോളർഷിപ്പിലെ
ഹൈ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എന്ന് ജോസ് കെ മാണി.
ഇപ്പോൾ ലഭിക്കുന്നവർക്ക് അവരുടെ വിഹിതത്തിൽ കുറവ് ഉണ്ടാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതിൽ ആശങ്കയുടെ ആവശ്യമില്ല എന്നും ജോസ് കെ മാണി പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: