പാനൂർ കൊലപാതകം
പ്രതിയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
മുൻപും സമാനമായ കേസുകളിൽ ഇത്തരം മരണം സംഭവിച്ചിട്ടുണ്ട്.
തെളിവ് നശിപ്പിക്കാനുള്ള ശ്രമം മുൻ കേസുകളിൽ ഉണ്ടായിരുന്നു.
അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ നിയന്ത്രിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Facebook Comments