സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് കൊടുത്ത് നടത്തിയ കൊലയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റകൊലപാതകം തീർത്തും ആസൂത്രിതമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
പൊലീസ് നടപടി എടുത്തില്ല.
പ്രതികൾ സകല ക്രിമിനൽ കേസുകളിലും പ്രതികളാണ്
CPMനേതൃത്വത്തിന് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു