പാണത്തൂർ അപകടം ദുരന്ത കാരണം ഡ്റൈവറുടെ അശ്രദ്ധയെന്ന് ഗതാഗതമന്ത്രി
ഡ്രൈവറുടെ അശ്രദ്ധയ്ക്കൊപ്പം ബസിൽ അമിതമായി ആള് കയറിയതും അപകട കാരണമായെന്നാണ് അനുമാനം
ബസിന് യന്ത്രതകരാറില്ലെന്ന് ആർടിഒ
എന്നാൽ ചെങ്കുത്തായ അന്തർസംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ പ്രദേശത്ത് അപകടം തുടർക്കഥയാവുകയാണെന്ന് ആണ് നാട്ടുകാരുടെ പരാതി