ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും കൂട്ടി.14.2 കിലോഗ്രാമിന്‍റെ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവിൽ വന്നു.