കോട്ടയം:പാചക വാതക വിലവർധനവിൽ പ്രതിഷേധം ശക്തമാകുന്നു വിവിധ സംഘടനകളാണ് പ്രതിഷേധ സമരവുമായി തെരുവിലിറങ്ങിയിരിക്കുന്നത് ബി ജെ പി സർക്കാർ യാതൊരു മാനദണ്ഡവുമില്ലാതെപാചകവാതക വിലവർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു കോട്ടയം ജില്ലയിലെമ്പാടും ബുധനാഴ്ച്ച വിവിധ മഹിളാ സംഘടനകൾ നടുറോഡിൽ അടുപ്പു കൂട്ടി പ്രതിഷേധിച്ചു കേരള മഹിളാ സംഘം ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം
ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു