17.1 C
New York
Wednesday, June 16, 2021
Home Kerala പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍.

പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍.

പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍.

പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി കൃ​ത്യം ചെ​യ്‌​തെ​ന്നാ​ണ് സൂ​ച​ന.

പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​നു എ​ഴു​തി​യ ക​ത്ത് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​നു​വും മ​രി​ച്ച പെ​ണ്‍​കു​ട്ടി​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​യ പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​നു ക​ത്തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​നു താ​മ​സി​ച്ചി​രു​ന്ന രാ​ജ​കു​മാ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സി​ന് ക​ത്ത് ല​ഭി​ച്ച​ത്. കൊ​ല ന​ട​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്നും അനു കത്തിൽ എഴുതിയിട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ​യെ പ​ള്ളി​വാ​സ​ല്‍ പ​വ​ര്‍​ഹൗ​സി​ന് അ​ടു​ത്ത് കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് നെ​ഞ്ചി​ലേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണം. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം രേ​ഷ്മ​യെ അ​നു സ്‌​കൂ​ളി​ല്‍​നി​ന്നും വി​ളി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ടി​രു​ന്നു. അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap