17.1 C
New York
Monday, October 18, 2021
Home Kerala പരീക്ഷതീയതി പ്രഖ്യാപിച്ചു

പരീക്ഷതീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു.

മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 20 വ​രെ​യാ​കും പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ ഫ​ലം മാ​ര്‍​ച്ച് 31-ന് ​പ്ര​ഖ്യാ​പി​ക്കും.

മൂ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ഫ്‌​ലൈ​ന്‍ പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

9-11 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ 10-12 ക്ലാ​സു​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യി​രി​ക്കും. ഈ ​ക്ലാ​സു​കാ​ര്‍​ക്ക് മൂ​ന്ന് മ​ണി​ക്കൂ​റാ​കും പ​രീ​ക്ഷ. ഓ​ഫ്‌ ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വേ​ണം.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​മാ​രം​ഭി​ക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...

കെ റെയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ? .

കേരളത്തിൽ കെ റെയിൽ എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വലിയ സംഭവമായി കൊണ്ടാടുന്ന കെ റെയിൽ അതിനായി 2000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത് ഇത് വഴി അനേകം പേരുടെ കിടപ്പാടവും...
WP2Social Auto Publish Powered By : XYZScripts.com
error: