17.1 C
New York
Monday, September 20, 2021
Home Kerala പരീക്ഷകൾ മാറ്റി.വിദ്യാർത്ഥികൾക്കിടയിൽ താരമായി ശശി തരൂർ

പരീക്ഷകൾ മാറ്റി.വിദ്യാർത്ഥികൾക്കിടയിൽ താരമായി ശശി തരൂർ

പരീക്ഷകൾ മാറ്റി.വിദ്യാർത്ഥികൾക്കിടയിൽ താരമായി ശശി തരൂർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിർദ്ദേശപ്രകാരം സർവ്വകലാശാല വൈസ് ചാൻസിലർമാർ പരീക്ഷ മാറ്റി വച്ചതോടെ സമൂഹമാധ്യമങ്ങളിൽ താരമായി ശശി തരൂർ എംപി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവെക്കണമെന്നും ഗവർണറോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും തരൂർ ട്വീറ്റ് ചെയ്തിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ചാൻസിലറുടെ നിർദ്ദേശപ്രകാരം വിവിധ സർവ്വകലാശാലകൾ പരീക്ഷ മാറ്റി വച്ചതോടെ വീരപുരുഷനായി തരൂർ വിദ്യാർത്ഥികളുടെ വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ നിറയുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: