17.1 C
New York
Monday, September 27, 2021
Home Kerala പരിഷ്കരിച്ച കുർബാന രീതി പള്ളികളിൽ, നടപ്പിലാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത

പരിഷ്കരിച്ച കുർബാന രീതി പള്ളികളിൽ, നടപ്പിലാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത

തൃശ്ശൂർ: സിറോ മലബാർ സിനഡും മാർപ്പാപ്പയും അംഗീകരിച്ച പരിഷ്കരിച്ച കുർബാന രീതി പള്ളികളിൽ നടപ്പിലാക്കണമെന്ന് ഇരിഞ്ഞാലക്കുട രൂപത. നടപ്പിലാക്കില്ലെന്ന ചില വൈദികരുടെ തീരുമാനം അംഗീകരിക്കാനാവില്ല.
ഞായറാഴ്ച കുർബാനകളിൽ ഇടയലേഖനം വായിക്കണമെന്നും നിർദ്ദേശം.

രൂപതാ കൂട്ടായ്മ തർക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇരിഞ്ഞാലക്കുടരൂപത

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: