പാലാ മുനിസിപ്പാലിറ്റിയിൽ മാണി സി കാപ്പൻ MLA യുടെ പ്രതിഷേധം എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ നഗരസഭാ സെക്രട്ടറി തടഞ്ഞുവയ്ക്കുന്നു എന്നാണ് ആരോപണം.
എം എൽ എ ഫണ്ട് അനുവദിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് പോലും എടുക്കാതെ പദ്ധതി തടസ്സപ്പെടുത്തിയതിനെതിരെയാണ് എം എൽ എ വിശദീകരണം ആവശ്യപ്പെട്ടത്
പാലായുടെ വികസനം രാഷ്ട്രീയ ലക്ഷ്യത്തിനായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു വെന്നാണ് മാണി സി കാപ്പന്റെ ആരോപണം പ്രതിപക്ഷ കൗൺസലർ മാർക്കൊപ്പം മുനിസിപ്പൽ സെക്രടറിയോട് വിശദികരണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് മാണി സി കാപ്പൻ