പത്തനംതിട്ട ജില്ല തൂത്തുവാരി എൽഡിഎഫ്
പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു udf നും BJP ക്കും ഇവിടെ ഒരു സീറ്റു പോലും കിട്ടിയില്ല
സീറ്റു നില LDF – 5 / UDF – 0
കോന്നിയിൽ കെ യൂ ജനീഷ് കുമാറും .റാന്നിയിൽ പ്രമോദ് നാരായണനും വിജയിച്ചു.
തിരുവല്ലയിൽ മാത്യു ടി തോമസും ആറന്മുളയിൽ വീണാ ജോർജും
അടൂരിൽ ചിറ്റയം ഗോപകുമാറും വിജയിച്ചു ശബരി മല വിഷയം ഉയർത്തി സീറ്റ് നേടാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾ തകർത്താണ് എൻഡിഎഫ് ഇവിടെ തിളക്കമാർന്ന വിജയം നേടിയത്.
Facebook Comments