17.1 C
New York
Thursday, August 18, 2022
Home Kerala പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രിയാകുന്നത് സി പി എമ്മിലെ ആറൻമുള മണ്ഡലത്തിൽ നിന്ന് വിജയിച്ച വീണാജോർജ്*

പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രിയാകുന്നത് സി പി എമ്മിലെ ആറൻമുള മണ്ഡലത്തിൽ നിന്ന് വിജയിച്ച വീണാജോർജ്*

പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രിയാകുന്നത് സി പി എമ്മിലെ ആറൻമുള മണ്ഡലത്തിൽ നിന്ന് വിജയിച്ച വീണാജോർജ്*

2016 ൽ ആറന്മുള മണ്ഡലത്തിൽ നിന്നും 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വീണ 19,003 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രണ്ടാംതവണയും വിജയിച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ ഭുരിപക്ഷവും വീണക്കായിരുന്നു.

മാധ്യമ പ്രവർത്തകയായിരുന്നു. എം. എസ്. സി റാങ്ക് ജേതാവാണ് .പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഫിസ്ക്സ് അധ്യാപികയായി 2 വർഷം ജോലി ചെയ്തിട്ടുണ്ട്. മലയാള ദ്യശ്യമാധ്യമരംഗത്തെആദ്യ  വനിത എക്സിക്യുട്ടിവ് എഡിറ്ററായിരുന്നു. വിവിധ ചാനലുകളിൽ ജോലിചെയ്തിട്ടുണ്ട്.   പത്തനംതിട്ട മൈലപ്ര സ്വദേശിനിയാണ്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു പത്താം ക്ളാസ് വരെ പഠനം. പിന്നീട് പ്രീഡിഗ്രി മുതൽ പി. ജി വരെ തിരുവനന്തപുരം ഗവ.വിമൻസ്കോളേജിലാണ് പഠിച്ചത്.  മാധ്യമ പ്രവർത്തകയായിരുന്നപ്പോൾ രാജ്യത്തിന് അകത്തും പുറത്തുംനിന്നുമുള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. ഭർത്താവ് കൊടുമൺ അങ്ങാടിക്കൽ വടക്ക് വയലിറക്കത്ത് ഡോ. ജോർജ് ജോസഫ്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയായിരുന്നു. മക്കൾ:  അന്ന, ജോസഫ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: