17.1 C
New York
Monday, September 20, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും 1152 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 22
2 പന്തളം 12
3 പത്തനംതിട്ട 51
4 തിരുവല്ല 40
5 ആനിക്കാട് 12
6 ആറന്‍മുള 57
7 അരുവാപ്പുലം 7
8 അയിരൂര്‍ 20
9 ചെന്നീര്‍ക്കര 16
10 ചെറുകോല്‍ 17
11 ചിറ്റാര്‍ 18
12 ഏറത്ത് 17
13 ഇലന്തൂര്‍ 23
14 ഏനാദിമംഗലം 46
15 ഇരവിപേരൂര്‍ 20
16 ഏഴംകുളം 16
17 എഴുമറ്റൂര്‍ 20
18 കടമ്പനാട് 31
19 കടപ്ര 10
20 കലഞ്ഞൂര്‍ 15
21 കല്ലൂപ്പാറ 16
22 കവിയൂര്‍ 5
23 കൊടുമണ്‍ 23
24 കോയിപ്രം 49
25 കോന്നി 27
26 കൊറ്റനാട് 19
27 കോട്ടാങ്ങല്‍ 10
28 കോഴഞ്ചേരി 16
29 കുളനട 26
30 കുന്നന്താനം 11
31 കുറ്റൂര്‍ 6
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 12
34 മല്ലപ്പുഴശേരി 10
35 മെഴുവേലി 7
36 മൈലപ്ര 9
37 നാറാണംമൂഴി 17
38 നാരങ്ങാനം 38
39 നെടുമ്പ്രം 13
40 നിരണം 9
41 ഓമല്ലൂര്‍ 26
42 പള്ളിക്കല്‍ 13
43 പന്തളം തെക്കേക്കര 37
44 പെരിങ്ങര 13
45 പ്രമാടം 33
46 പുറമറ്റം 69
47 റാന്നി 13
48 റാന്നി- പഴവങ്ങാടി 15
49 റാന്നി- അങ്ങാടി 6
50 റാന്നി-പെരുനാട് 17
51 സീതത്തോട് 46
52 തണ്ണിത്തോട് 7
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 3
55 വടശേരിക്കര 29
56 വള്ളിക്കോട് 16
57 വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ 157836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 150271 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

 1. മല്ലപ്പള്ളി സ്വദേശി (62) 03.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 2. തിരുവല്ല സ്വദേശി (84) 03.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 3. പത്തനംതിട്ട സ്വദേശി (63) 02.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 4. മെഴുവേലി സ്വദേശി (87) 02.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 5. കവിയൂര്‍ സ്വദേശി (43 ) 02.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 6. കടപ്ര സ്വദേശി (65 ) 01.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
 7. കടപ്ര സ്വദേശി (44 ) 03.09.2021 ന് മരണമടഞ്ഞു. മരണശേഷം കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 1025 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 144421 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12451 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12249 പേര്‍ ജില്ലയിലും 202 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20830 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
  ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 6886 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4525 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
  ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: