17.1 C
New York
Thursday, September 23, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന്, 1267 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്, 1267 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 18.30 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1260 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയം ഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

  1. അടൂര്‍ 36
  2. പന്തളം 46
  3. പത്തനംതിട്ട 42
  4. തിരുവല്ല 51
  5. ആനിക്കാട് 15
  6. ആറന്മുള 39
  7. അരുവാപുലം 24
  8. അയിരൂര്‍ 48
  9. ചെന്നീര്‍ക്കര 27
  10. ചെറുകോല്‍ 5
  11. ചിറ്റാര്‍ 21
  12. ഏറത്ത് 36
  13. ഇലന്തൂര്‍ 15
  14. ഏനാദിമംഗലം 23
  15. ഇരവിപേരൂര്‍ 38
  16. ഏഴംകുളം 21
  17. എഴുമറ്റൂര്‍ 10
  18. കടമ്പനാട് 19
  19. കടപ്ര 9
  20. കലഞ്ഞൂര്‍ 51
  21. കല്ലൂപ്പാറ 5
  22. കവിയൂര്‍ 17
  23. കൊടുമണ്‍ 22
  24. കോയിപ്രം 37
  25. കോന്നി 32
  26. കൊറ്റനാട് 16
  27. കോട്ടാങ്ങല്‍ 16
  28. കോഴഞ്ചേരി 16
  29. കുളനട 70
  30. കുന്നന്താനം 15
  31. കുറ്റൂര്‍ 8
  32. മലയാലപ്പുഴ 11
  33. മല്ലപ്പളളി 13
  34. മല്ലപ്പുഴശേരി 8
  35. മെഴുവേലി 20
  36. മൈലപ്ര 12
  37. നാറാണംമൂഴി 13
  38. നാരങ്ങാനം 20
  39. നെടുമ്പ്രം 8
  40. നിരണം 6
  41. ഓമല്ലൂര്‍ 28
  42. പള്ളിക്കല്‍ 36
  43. പന്തളം-തെക്കേക്കര 8
  44. പെരിങ്ങര 20
  45. പ്രമാടം 46
  46. പുറമറ്റം 6
  47. റാന്നി 11
  48. റാന്നി-പഴവങ്ങാടി 20
  49. റാന്നി-അങ്ങാടി 13
  50. റാന്നി-പെരുനാട് 8
  51. സീതത്തോട് 13
  52. തണ്ണിത്തോട് 24
  53. തോട്ടപ്പുഴശേരി 10
  54. തുമ്പമണ്‍ 10
  55. വടശേരിക്കര 7
  56. വളളിക്കോട് 22
  57. വെച്ചൂച്ചിറ 44
    ജില്ലയില്‍ ഇതുവരെ ആകെ 155613 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 148043 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) മല്ലപ്പള്ളി സ്വദേശിനി (73) 01.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

2) കുളനട സ്വദേശിനി (95) 01.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

3) തിരുവല്ല സ്വദേശി (67) 01.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

4) എഴുമറ്റൂര്‍ സ്വദേശി (91) 31.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

5) മെഴുവേലി സ്വദേശി (78) 31.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

6) പന്തളം തെക്കേക്കര സ്വദേശി (85) 26.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

7) ഓമല്ലൂര്‍ സ്വദേശി (64) 01.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

8) കൊടുമണ്‍ സ്വദേശിനി (70) 01.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 452 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 142357 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12302 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12117 പേര്‍ ജില്ലയിലും, 185 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 19668 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8035 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3805 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: