17.1 C
New York
Saturday, September 18, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും, 534 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

 1. അടൂര്‍ 22
 2. പന്തളം 31
 3. പത്തനംതിട്ട 11
 4. തിരുവല്ല 34
 5. ആനിക്കാട് 6
 6. ആറന്മുള 11
 7. അരുവാപുലം 1
 8. അയിരൂര്‍ 5
 9. ചെന്നീര്‍ക്കര 1
 10. ചെറുകോല്‍ 3
 11. ചിറ്റാര്‍ 13
 12. ഏറത്ത് 10
 13. ഇലന്തൂര്‍ 2
 14. ഏനാദിമംഗലം 14
 15. ഇരവിപേരൂര്‍ 6
 16. ഏഴംകുളം 13
 17. എഴുമറ്റൂര്‍ 9
 18. കടമ്പനാട് 11
 19. കടപ്ര 2
 20. കലഞ്ഞൂര്‍ 27
 21. കല്ലൂപ്പാറ 18
 22. കവിയൂര്‍ 4
 23. കൊടുമണ്‍ 7
 24. കോയിപ്രം 3
 25. കോന്നി 15
 26. കൊറ്റനാട് 26
 27. കോട്ടാങ്ങല്‍ 10
 28. കോഴഞ്ചേരി 3
 29. കുളനട 14
 30. കുന്നന്താനം 17
 31. കുറ്റൂര്‍ 6
 32. മലയാലപ്പുഴ 3
 33. മല്ലപ്പളളി 12
 34. മല്ലപ്പുഴശേരി 3
 35. മെഴുവേലി 12
 36. മൈലപ്ര 6
 37. നാറാണംമൂഴി 1
 38. നാരങ്ങാനം 11
 39. നെടുമ്പ്രം 10
 40. ഓമല്ലൂര്‍ 4
 41. പള്ളിക്കല്‍ 20
 42. പന്തളം-തെക്കേക്കര 2
 43. പെരിങ്ങര 15
 44. പ്രമാടം 11
 45. പുറമറ്റം 1
 46. റാന്നി 3
 47. റാന്നി-പഴവങ്ങാടി 2
 48. റാന്നി-അങ്ങാടി 1
 49. റാന്നി-പെരുനാട് 7
 50. സീതത്തോട് 4
 51. തണ്ണിത്തോട് 3
 52. തോട്ടപ്പുഴശേരി 2
 53. തുമ്പമണ്‍ 5
 54. വടശേരിക്കര 11
 55. വളളിക്കോട് 14
 56. വെച്ചൂച്ചിറ 18 ജില്ലയില്‍ ഇതുവരെ ആകെ 133176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 125646 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
  1) 26.07.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (79) 03.08.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
  2) 30.07.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശിനി (79) 04.08.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
  3) ചെന്നീര്‍ക്കര സ്വദേശി (86) 04.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
  4) വെച്ചൂച്ചിറ സ്വദേശി (67) 04.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 267 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 126542 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5826 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5600 പേര്‍ ജില്ലയിലും, 226 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
  ജില്ലയില്‍ 11009 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1121 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3282 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 97 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15412 പേര്‍ നിരീക്ഷണത്തിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: