17.1 C
New York
Friday, September 17, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

 1. അടൂര്‍ 18
 2. പന്തളം 23
 3. പത്തനംതിട്ട 18
 4. തിരുവല്ല 47
 5. ആനിക്കാട് 5
 6. ആറന്മുള 8
 7. അരുവാപുലം 4
 8. അയിരൂര്‍ 12
 9. ചെന്നീര്‍ക്കര 7
 10. ചെറുകോല്‍ 5
 11. ചിറ്റാര്‍ 5
 12. ഏറത്ത് 9
 13. ഇലന്തൂര്‍ 7
 14. ഏനാദിമംഗലം 13
 15. ഇരവിപേരൂര്‍ 13
 16. ഏഴംകുളം 8
 17. എഴുമറ്റൂര്‍ 14
 18. കടമ്പനാട് 12
 19. കടപ്ര 3
 20. കലഞ്ഞൂര്‍ 14
 21. കല്ലൂപ്പാറ 20
 22. കവിയൂര്‍ 8
 23. കൊടുമണ്‍ 7
 24. കോയിപ്രം 14
 25. കോന്നി 26
 26. കൊറ്റനാട് 7
 27. കോട്ടാങ്ങല്‍ 9
 28. കോഴഞ്ചേരി 9
 29. കുളനട 20
 30. കുന്നന്താനം 20
 31. കുറ്റൂര്‍ 7
 32. മലയാലപ്പുഴ 10
 33. മല്ലപ്പളളി 24
 34. മല്ലപ്പുഴശേരി 9
 35. മെഴുവേലി 8
 36. മൈലപ്ര 4
 37. നാറാണംമൂഴി 3
 38. നാരങ്ങാനം 7
 39. നെടുമ്പ്രം 7
 40. നിരണം 4
 41. ഓമല്ലൂര്‍ 13
 42. പള്ളിക്കല്‍ 17
 43. പന്തളം-തെക്കേക്കര 1
 44. പെരിങ്ങര 14
 45. പ്രമാടം 15
 46. പുറമറ്റം 3
 47. റാന്നി 9
 48. റാന്നി-പഴവങ്ങാടി 2
 49. റാന്നി-അങ്ങാടി 1
 50. റാന്നി-പെരുനാട് 7
 51. സീതത്തോട് 2
 52. തണ്ണിത്തോട് 1
 53. തോട്ടപ്പുഴശേരി 2
 54. തുമ്പമണ്‍ 10
 55. വടശേരിക്കര 6
 56. വളളിക്കോട് 4
 57. വെച്ചൂച്ചിറ 9 ജില്ലയില്‍ ഇതുവരെ ആകെ 131985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 124458 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 417 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 125828 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5357 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5147 പേര്‍ ജില്ലയിലും, 210 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
  ജില്ലയില്‍ 10763 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1270 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3161 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 123 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15194 പേര്‍ നിരീക്ഷണത്തിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com