17.1 C
New York
Monday, September 25, 2023
Home Kerala പത്തനംതിട്ട ജില്ലയില്‍ 552 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ 552 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 538 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, പറക്കോട്, പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പള്ളി, കൊന്നമങ്കര, കരുവാറ്റ) 46
2 പന്തളം
(പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല, പന്തളം, കടയ്ക്കാട്, മങ്ങാരം) 30
3 പത്തനംതിട്ട
(കുമ്പഴ, വെട്ടൂര്‍, പത്തനംതിട്ട, ചുരുളിക്കോട്, പേട്ട, കൊടുന്തറ, വെട്ടിപ്പുറം) 25
4 തിരുവല്ല
(മഞ്ഞാടി, ചുമത്ര, തുകലശ്ശേരി, തിരുമൂലപുരം, അഴിയിടത്തുചിറ, മതില്‍ഭാഗം, തീപ്പനി) 36
5 ആനിക്കാട്
(നൂറോമ്മാവ്, ആനിക്കാട്) 6
6 ആറന്മുള
(ഇടയാറന്മൂള, നീര്‍വിളാകം, തുരുത്തിമല, മാലക്കര) 6
7 അരുവാപ്പുലം
(കല്ലേലി, മുതുപേഴുങ്കല്‍) 2
8 അയിരൂര്‍
(വെള്ളിയറ, കുറിയന്നൂര്‍, കൊട്ടത്തൂര്‍) 9
9 ചെന്നീര്‍ക്കര
(പ്രക്കാനം, ഊന്നുകല്‍, ചെന്നീര്‍ക്കര) 7
10 ചെറുകോല്‍
(കാട്ടൂര്‍, കീക്കൊഴൂര്‍) 5
11 ചിറ്റാര്‍
(ചിറ്റാര്‍, മണക്കയം, വയ്യാറ്റുപുഴ) 9
12 ഏറത്ത്
(വടക്കടത്തുകാവ്, ചൂരക്കോട്, പുതുശ്ശേരിഭാഗം, മണക്കാല) 21
13 ഇലന്തൂര്‍
(ഇലന്തൂര്‍) 2
14 ഏനാദിമംഗലം
(കുന്നിട, മാരൂര്‍, ഇളമണ്ണൂര്‍) 6
15 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, കോഴിമല) 11
16 ഏഴംകുളം
(വയല, കൈതപ്പറമ്പ്, ഏനാത്ത്, പുരുമല, നെടുമണ്‍, ചായലോട്) 20
17 എഴുമറ്റൂര്‍
(വെണ്ണിക്കുളം, തെള്ളിയൂര്‍, എഴുമറ്റൂര്‍) 4
18 കടമ്പനാട്
(കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍, മണ്ണടി, നെല്ലിമുകള്‍) 22
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, നെടുമണ്‍കാവ്, കൂടല്‍) 13
20 കല്ലൂപ്പാറ
(തുരുത്തിക്കാട്, കല്ലൂപ്പാറ, പുതുശ്ശേരി) 10
21 കവിയൂര്‍
(തോട്ടഭാഗം, കവിയൂര്‍) 3
22 കൊടുമണ്‍
(കൊടുമണ്‍ ഈസ്റ്റ്, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്, ചന്ദനപ്പള്ളി, ഇടത്തിട്ട) 13
23 കോയിപ്രം
(കുറുങ്ങഴ, കുമ്പനാട്, ചെന്നാമല, പുല്ലാട്) 17
24 കോന്നി
(വകയാര്‍, അട്ടച്ചാക്കല്‍, മങ്ങാരം, ചിറ്റൂര്‍മുക്ക്, ഇളകൊള്ളൂര്‍) 15
25 കൊറ്റനാട്
(കൊറ്റനാട്) 3
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍ 7
27 കോഴഞ്ചേരി
(കോഴഞ്ചേരി, തെക്കേമല) 13
28 കുളനട
(കുളനട, കാരക്കാട്) 2
29 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം) 4
30 കുറ്റൂര്‍
(വെസ്റ്റ് ഓതറ) 1
31 മലയാലപ്പുഴ
(വെട്ടൂര്‍, കിഴക്കുപുറം, ഏറം, പുതുക്കുളം) 7
32 മല്ലപ്പളളി
(മല്ലപ്പളളി നോര്‍ത്ത്, മല്ലപ്പള്ളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 8
33 മല്ലപ്പുഴശ്ശേരി
(കാരംവേലി, കുറുന്താര്‍) 5
34 മെഴുവേലി
(ഇലവുംതിട്ട, കാരിത്തോട്ട, മെഴുവേലി) 8
35 മൈലപ്ര
(മൈലപ്ര, ചീങ്കല്‍ത്തടം, മേക്കൊഴൂര്‍) 3
36 നാറാണമ്മൂഴി
(കക്കുടുമണ്‍, ഇടമുറി, നാറാണമ്മൂഴി) 13
37 നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട) 5
38 നെടുമ്പ്രം
(നെടുമ്പ്രം, കല്ലുങ്കല്‍, മണിപ്പുഴ) 5
39 നിരണം
(നിരണം, നിരണം നോര്‍ത്ത്) 6
40 ഓമല്ലൂര്‍
(ചീക്കനാല്‍, ആറ്റരികം, പുത്തന്‍പീടിക, ഓമല്ലൂര്‍) 9
41 പളളിക്കല്‍
(പെരിങ്ങനാട്, പഴകുളം, പാറക്കൂട്ടം, മുണ്ടപ്പള്ളി, പുത്തന്‍ചന്ത) 22
42 പന്തളം-തെക്കേക്കര
(കീരുകുഴി, പൊങ്ങലടി, പാറക്കര, മല്ലിക, പറന്തല്‍) 11
43 പെരിങ്ങര
(പെരിങ്ങര) 6
44 പ്രമാടം
(മല്ലശ്ശേരി, വെള്ളപ്പാറ, ളാക്കൂര്‍) 6
45 പുറമറ്റം
(കവുങ്ങുംപ്രയാര്‍, പുറമറ്റം) 3
46 റാന്നി
(ഉതിമൂട്,പുതുശ്ശേരിമല, തോട്ടമണ്‍, മാമുക്ക്) 17
47 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, കരികുളം) 8
48 റാന്നി അങ്ങാടി
(പുല്ലൂപ്രം, നെല്ലിക്കാമണ്‍) 9
49 സീതത്തോട്
(കൊച്ചുകോയിക്കല്‍, സീതത്തോട്) 6
50 തണ്ണിത്തോട്
(തോക്കുതോട്, തണ്ണിത്തോട്) 6
51 തോട്ടപ്പുഴശ്ശേരി
(നെടുമ്പ്രയാര്‍, കുറിയന്നൂര്‍, കോളഭാഗം) 3
52 വടശ്ശേരിക്കര
(വടശ്ശേരിക്കര, പേഴുംപാറ, തലച്ചിറ ഏറം, ചെറുകുളഞ്ഞി) 13
53 വളളിക്കോട്
(വി-കോട്ടയം, വാഴമുട്ടം ഈസ്റ്റ്) 5
54 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, ചാത്തന്‍തറ) 3

ജില്ലയില്‍ ഇതുവരെ ആകെ 42184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 37139 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 22.01.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശിനി (67) 25.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 691 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 36605 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5326 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5014 പേര്‍ ജില്ലയിലും, 312 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 5
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 160
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 59
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 106
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 45
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 128
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 31
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 35
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 82
10 ആനിക്കാട് സിഎഫ്എല്‍ടിസി 35
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 46
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3619
13 സ്വകാര്യ ആശുപത്രികളില്‍ 319
ആകെ 4670
ജില്ലയില്‍ 12264 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3975 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3263 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 228 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19502 പേര്‍ നിരീക്ഷണത്തിലാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: