17.1 C
New York
Monday, November 29, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

483 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നവരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 516 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 14
  2. പന്തളം 29
  3. പത്തനംതിട്ട 18
  4. തിരുവല്ല 40
  5. ആനിക്കാട് 11
  6. ആറന്മുള 17
  7. അരുവാപുലം 1
  8. അയിരൂര്‍ 3
  9. ചെന്നീര്‍ക്കര 8
  10. ചെറുകോല്‍ 7
  11. ചിറ്റാര്‍ 6
  12. ഏറത്ത് 20
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 12
  15. ഇരവിപേരൂര്‍ 2
  16. ഏഴംകുളം 12
  17. എഴുമറ്റൂര്‍ 10
  18. കടമ്പനാട് 25
  19. കടപ്ര 7
  20. കലഞ്ഞൂര്‍ 1
  21. കല്ലൂപ്പാറ 8
  22. കവിയൂര്‍ 6
  23. കൊടുമണ്‍ 8
  24. കോയിപ്രം 19
  25. കോന്നി 16
  26. കൊറ്റനാട് 7
  27. കോട്ടാങ്ങല്‍ 6
  28. കോഴഞ്ചേരി 5
  29. കുളനട 4
  30. കുന്നന്താനം 9
  31. കുറ്റൂര്‍ 7
  32. മലയാലപ്പുഴ 8
  33. മല്ലപ്പളളി 13
  34. മല്ലപ്പുഴശ്ശേരി 2
  35. മെഴുവേലി 10
  36. മൈലപ്ര 8
  37. നാറാണംമൂഴി 13
  38. നാരങ്ങാനം 8
  39. നെടുമ്പ്രം 2
  40. നിരണം 6
  41. ഓമല്ലൂര്‍ 9
  42. പള്ളിക്കല്‍ 26
  43. പന്തളം-തെക്കേക്കര 2
  44. പെരിങ്ങര 6
  45. പ്രമാടം 2
  46. പുറമറ്റം 5
  47. റാന്നി 9
  48. റാന്നി-പഴവങ്ങാടി 6
  49. റാന്നി-അങ്ങാടി 3
  50. റാന്നി-പെരുനാട് 9
  51. സീതത്തോട് 3
  52. തണ്ണിത്തോട് 3
  53. തോട്ടപ്പുഴശ്ശേരി 6
  54. തുമ്പമണ്‍ 1
  55. വടശ്ശേരിക്കര 10
  56. വളളിക്കോട് 4
  57. വെച്ചൂച്ചിറ 7 ജില്ലയില്‍ ഇതുവരെ ആകെ 128464 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 120948 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
    1) 24.07.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (55) 24.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
    2) 15.07.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (67) 25.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
    3) 12.07.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (87) 26.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു. ജില്ലയില്‍ ഇന്ന് 483 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 122827 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4858 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4681 പേര്‍ ജില്ലയിലും 177 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10548 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1603 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2995 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 58 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15856 പേര്‍ നിരീക്ഷണത്തിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: