17.1 C
New York
Saturday, April 1, 2023
Home Kerala പത്തനംതിട്ട ജില്ലയില്‍ 458 പേര്‍ക്ക് കോ വിഡ്

പത്തനംതിട്ട ജില്ലയില്‍ 458 പേര്‍ക്ക് കോ വിഡ്

പത്തനംതിട്ട ജനു: 24:പത്തനംതിട്ട ജില്ലയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്നും വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 443 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍;
1 അടൂര്‍
(പറക്കോട്, അമ്മകണ്ടകര, കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പളളി) 21
2 പന്തളം
(പന്തളം, കടയ്ക്കാട്, കുരമ്പാല പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 39
3 പത്തനംതിട്ട
(മേലെവെട്ടിപ്രം, ചുരളിക്കോട്, കുമ്പഴ, അഴൂര്‍, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍) 23
4 തിരുവല്ല
(മഞ്ഞാടി, കുറ്റപ്പുഴ, ചുമത്ര, കല്ലൂങ്കല്‍) 13
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 7
6 ആറന്മുള
(വഞ്ചിത്തറ, ആറന്മുള) 14
7 അരുവാപുലം
(ഊട്ടുപ്പാറ, അരുവാപുലം) 3
8 അയിരൂര്‍
(തടിയൂര്‍, അയിരൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(ചെറുകോല്‍, വയലത്തല) 4
11 ചിറ്റാര്‍
(പാമ്പിനി, വയ്യാറ്റുപഴ, ചിറ്റാര്‍) 8
12 ഏറത്ത്
(വടക്കടത്തുകാവ്, ചാത്തന്‍പുഴ, ചാത്തന്‍കോട്, ഏറത്ത് മണക്കാല, പുതുശ്ശേരിഭാഗം) 9
13 ഇലന്തൂര്‍
(വലിയാനവട്ടം, പരിയാരം, ഇലന്തൂര്‍) 5
14 ഏനാദിമംഗലം
(മാരൂര്‍, ഏനാദിമംഗലം, കുറുമ്പകര, ഇളമ്മണ്ണൂര്‍) 9
15 ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍, കോഴിമല, ഈസ്റ്റ് ഓതറ) 11
16 ഏഴംകുളം
(അറുകാലിയ്ക്കല്‍ വെസ്റ്റ്, നെടുമണ്‍) 3
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
18 കടമ്പനാട്
(തുവയൂര്‍, കടമ്പനാട്, മണ്ണടി) 6
19 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 8
20 കലഞ്ഞൂര്‍ 1
21 കല്ലൂപ്പാറ
(പുതുശ്ശേരി, കല്ലൂപ്പാറ) 3
22 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 8
23 കൊടുമണ്‍
(കൊടുമണ്‍ ഈസ്റ്റ്, ചന്ദനപ്പളളി, ഐക്കാട്, ഇടത്തിട്ട) 14
24 കോയിപ്രം
(കുറവന്‍കുഴി, കോളഭാഗം, പൂവത്തൂര്‍, പുല്ലാട്, കുമ്പനാട്) 8
25 കോന്നി
(അതുമ്പുംകുളം, വകയാര്‍, മങ്ങാരം, ചെങ്ങറ, ഇളപ്പുപാറ, പയ്യനാമണ്‍) 12
26 കൊറ്റനാട്
(ചാലാപ്പളളി, കൊറ്റനാട്) 9
27 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര) 10
29 കുളനട
(കൈപ്പുഴ നോര്‍ത്ത്, ഉളനാട്, മാന്തുക, ഞെട്ടൂര്‍, കൈപ്പുഴ, തുമ്പമണ്‍ താഴം) 24
30 കുന്നന്താനം
(മുക്കൂര്‍, കുന്നന്താനം) 9
31 കുറ്റൂര്‍
(വെസ്റ്റ് ഓതറ, തലയാര്‍, തെങ്ങേലി, വെണ്‍പാല) 15
32 മലയാലപ്പുഴ 1
33 മല്ലപ്പളളി
(മല്ലപ്പളളി) 2
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല, കുറന്താര്‍, മല്ലപ്പുഴശ്ശേരി) 7
35 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 6
36 നാറാണംമൂഴി
(നാറാണംമൂഴി, കക്കുടുമണ്‍) 5
37 നാരങ്ങാനം 1
38 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി, പുളിക്കീഴ്) 13
39 നിരണം
(നിരണം) 3
40 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 3
41 പളളിക്കല്‍
(മേലൂട്, തോട്ടുവ, പഴകുളം, തെങ്ങമം) 12
42 പന്തളം തെക്കേക്കര
(മന്നംനഗര്‍, മല്ലിക, ഭഗവതിക്കും പടിഞ്ഞാറ്, പൊങ്ങലടി) 15
43 പെരിങ്ങര
(മേപ്രാല്‍, ചാത്തങ്കേരി, കാരയ്ക്കല്‍, പെരിങ്ങര) 9
44 പ്രമാടം
(വകയാര്‍, മല്ലശ്ശേരി, വി-കോട്ടയം) 6
45 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 13
46 റാന്നി
(മന്ദിരം, വലിയകാവ്, പുതുശ്ശേരിമല, ഉതിമൂട്) 6
47 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, അടിച്ചിപ്പുഴ, ചെല്ലക്കാട്, ഐത്തല) 4
48 റാന്നി പെരുനാട്
(കോട്ടന്‍മുഴി, മാമ്പാറ, പെരുനാട്) 13
49 സീതത്തോട്
(സീതത്തോട്, മൂഴിയാര്‍) 4
50 തണ്ണിത്തോട്
(മണ്ണീറ, തണ്ണിത്തോട്) 2
51 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍) 4
52 തുമ്പമണ്‍
(തുമ്പമണ്‍) 3
53 വടശ്ശേരിക്കര
(അരീക്കാവ്, കുമ്പ്‌ളാംപൊയ്ക, കുമ്പളത്താമണ്‍) 5
54 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്, മാമ്മൂട്) 3
55 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 12ജില്ലയില്‍ ഇതുവരെ ആകെ 41519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36487 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഏഴംകുളം സ്വദേശി (87) 23.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 2) അടൂര്‍ സ്വദേശി (48) 22.01.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 3) പളളിക്കല്‍ സ്വദേശിനി (73) 23.01.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 4) 15.01.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (72) 23.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 253 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35109 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6158 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5856 പേര്‍ ജില്ലയിലും, 302 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 167
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 68
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 102
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 68
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 157
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 13
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 45
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 78
9 ആനിക്കാട് സിഎഫ്എല്‍ടിസി 37
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 34
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4459
12 സ്വകാര്യ ആശുപത്രികളില്‍ 349
ആകെ 5577ജില്ലയില്‍ 12262 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4060 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3381 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 227 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19703 പേര്‍ നിരീക്ഷണത്തിലാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ...

പ്രവീണ്‍ രാജ് ആര്‍. എല്‍ ന്   ഫൊക്കാനയുടെ  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ്  സമ്മാനിച്ചു.

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ്  സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന  ഫൊക്കാന   കേരളാ  കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു...

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം...

Autism Awareness day ✍By: Abel Joseph Thekkethala

April 2nd is Autism awareness day.A person once said“some people with Autism may not be able to speak or answer to their name, but...
WP2Social Auto Publish Powered By : XYZScripts.com
error: