17.1 C
New York
Saturday, August 13, 2022
Home Kerala പത്തനംതിട്ട ജില്ലയില്‍ 1163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ 1163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച്ച 1163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശത്ത് നിന്നും വന്നവരും, 53 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1096 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.

രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

  1. അടൂര്‍ 24
  2. പന്തളം 34
  3. പത്തനംതിട്ട 98
  4. തിരുവല്ല 78
  5. ആനിക്കാട് 26
  6. ആറന്മുള 15
  7. അരുവാപുലം 14
  8. അയിരൂര്‍ 21
  9. ചെന്നീര്‍ക്കര 21
  10. ചെറുകോല്‍ 5
  11. ചിറ്റാര്‍ 20
  12. ഏറത്ത് 25
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 7
  15. ഇരവിപേരൂര്‍ 43
  16. ഏഴംകുളം 19
  17. എഴുമറ്റൂര്‍ 14
  18. കടമ്പനാട് 6
  19. കടപ്ര 18
  20. കലഞ്ഞൂര്‍ 22
  21. കല്ലൂപ്പാറ 10
  22. കവിയൂര്‍ 6
  23. കൊടുമണ്‍ 20
  24. കോയിപ്രം 38
  25. കോന്നി 39
  26. കൊറ്റനാട് 8
  27. കോട്ടാങ്ങല്‍ 12
  28. കോഴഞ്ചേരി 17
  29. കുളനട 18
  30. കുന്നന്താനം 20
  31. കുറ്റൂര്‍ 13
  32. മലയാലപ്പുഴ 8
  33. മല്ലപ്പളളി 31
  34. മല്ലപ്പുഴശ്ശേരി 4
  35. മെഴുവേലി 20
  36. മൈലപ്ര 10
  37. നാറാണംമൂഴി 6
  38. നാരങ്ങാനം 12
  39. നെടുമ്പ്രം 7
  40. നിരണം 16
  41. ഓമല്ലൂര്‍ 15
  42. പള്ളിക്കല്‍ 29
  43. പന്തളം-തെക്കേക്കര 9
  44. പെരിങ്ങര 20
  45. പ്രമാടം 38
  46. പുറമറ്റം 26
  47. റാന്നി 14
  48. റാന്നി-പഴവങ്ങാടി 18
  49. റാന്നി-അങ്ങാടി 18
  50. റാന്നി-പെരുനാട് 41
  51. സീതത്തോട് 3
  52. തണ്ണിത്തോട് 22
  53. തോട്ടപ്പുഴശ്ശേരി 9
  54. തുമ്പമണ്‍ 6
  55. വടശ്ശേരിക്കര 9
  56. വളളിക്കോട് 8
  57. വെച്ചൂച്ചിറ 49 ജില്ലയില്‍ ഇതുവരെ ആകെ 72184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 65503 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
    1) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (62) 26.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
    2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (71) 27.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
    3) 18.04.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (52) 27.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
    4) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശി (65) 27.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
    5) മല്ലപ്പളളി സ്വദേശി (81) 24.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
    6) ചിറ്റാര്‍ സ്വദേശി (72) 25.04.2021ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 684 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 63494 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8484 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8211 പേര്‍ ജില്ലയിലും, 273 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
    ജില്ലയില്‍ 13749 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2197 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3675 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 35 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 126 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
    ആകെ 19621 പേര്‍ നിരീക്ഷണത്തിലാണ്.
Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: