17.1 C
New York
Thursday, September 23, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 945 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 38
2 പന്തളം 59
3 പത്തനംതിട്ട 33
4 തിരുവല്ല 59
5 ആനിക്കാട് 18
6 ആറന്‍മുള 14
7 അരുവാപ്പുലം 28
8 അയിരൂര്‍ 6
9 ചെന്നീര്‍ക്കര 40
10 ചെറുകോല്‍ 8
11 ചിറ്റാര്‍ 20
12 ഏറത്ത് 7
13 ഇലന്തൂര്‍ 30
14 ഏനാദിമംഗലം 14
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 23
17 എഴുമറ്റൂര്‍ 5
18 കടമ്പനാട് 14
19 കടപ്ര 16
20 കലഞ്ഞൂര്‍ 6
21 കല്ലൂപ്പാറ 10
22 കവിയൂര്‍ 38
23 കൊടുമണ്‍ 25
24 കോയിപ്രം 8
25 കോന്നി 19
26 കൊറ്റനാട് 13
27 കോട്ടാങ്ങല്‍ 12
28 കോഴഞ്ചേരി 18
29 കുളനട 26
30 കുന്നന്താനം 13
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 6
33 മല്ലപ്പള്ളി 13
34 മല്ലപ്പുഴശേരി 5
35 മെഴുവേലി 9
36 മൈലപ്ര 7
37 നാറാണംമൂഴി 10
38 നാരങ്ങാനം11
39 നെടുമ്പ്രം 2
40 നിരണം 2
41 ഓമല്ലൂര്‍ 15
42 പള്ളിക്കല്‍ 26
43 പന്തളം തെക്കേക്കര 15
44 പെരിങ്ങര 8
45 പ്രമാടം 30
46 പുറമറ്റം 5
47 റാന്നി 9
48 റാന്നി- പഴവങ്ങാടി 14
49 റാന്നി- അങ്ങാടി 14
50 റാന്നി-പെരുനാട് 9
51 സീതത്തോട് 4
52 തണ്ണിത്തോട് 38
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 7
55 വടശേരിക്കര 19
56 വള്ളിക്കോട് 18
57 വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ 158783 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 151216 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1 .പത്തനംതിട്ട സ്വദേശി (69) 04.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

  1. ചെന്നീര്‍ക്കര സ്വദേശി (87) 04.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 1383 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 145804 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12013 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11826 പേര്‍ ജില്ലയിലും 187പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20683 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
    ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2863 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2793 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: