17.1 C
New York
Wednesday, September 22, 2021
Home Kerala പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

1162 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നതും 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1310 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പത് പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 17
  2. പന്തളം 45
  3. പത്തനംതിട്ട 80
  4. തിരുവല്ല 52
  5. ആനിക്കാട് 35
  6. ആറന്മുള 36
  7. അരുവാപ്പുലം 11
  8. അയിരൂര്‍ 3
  9. ചെന്നീര്‍ക്കര 18
  10. ചെറുകോല്‍ 1
  11. ചിറ്റാര്‍ 12
  12. ഏറത്ത് 18
  13. ഇലന്തൂര്‍ 16
  14. ഏനാദിമംഗലം 21
  15. ഇരവിപേരൂര്‍ 34
  16. ഏഴംകുളം 33
  17. എഴുമറ്റൂര്‍ 19
  18. കടമ്പനാട് 14
  19. കടപ്ര 49
  20. കലഞ്ഞൂര്‍ 33
  21. കല്ലൂപ്പാറ 31
  22. കവിയൂര്‍ 14
  23. കൊടുമണ്‍ 23
  24. കോയിപ്രം 36
  25. കോന്നി 65
  26. കൊറ്റനാട് 35
  27. കോട്ടാങ്ങല്‍ 32
  28. കോഴഞ്ചേരി 3
  29. കുളനട 36
  30. കുന്നന്താനം 20
  31. കുറ്റൂര്‍ 7
  32. മലയാലപ്പുഴ 17
  33. മല്ലപ്പളളി 28
  34. മല്ലപ്പുഴശ്ശേരി 2
  35. മെഴുവേലി 1
  36. മൈലപ്ര 7
  37. നാറാണംമൂഴി 10
  38. നാരങ്ങാനം 15
  39. നെടുമ്പ്രം 27
  40. നിരണം 18
  41. ഓമല്ലൂര്‍ 19
  42. പള്ളിക്കല്‍ 27
  43. പന്തളം-തെക്കേക്കര 23
  44. പെരിങ്ങര 40
  45. പ്രമാടം 48
  46. പുറമറ്റം 16
  47. റാന്നി 39
  48. റാന്നി-പഴവങ്ങാടി 21
  49. റാന്നി-അങ്ങാടി 12
  50. റാന്നി-പെരുനാട് 21
  51. സീതത്തോട് 4
  52. തണ്ണിത്തോട് 9
  53. തോട്ടപ്പുഴശ്ശേരി 4
  54. തുമ്പമണ്‍ 9
  55. വടശ്ശേരിക്കര 24
  56. വളളിക്കോട് 29
  57. വെച്ചൂച്ചിറ 20 ജില്ലയില്‍ ഇതുവരെ ആകെ 88442 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 81240 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 01.05.2021ന് രോഗബാധ സ്ഥിരീകരിച്ച മൈലപ്ര സ്വദേശിനി (54) 12.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. 2) 09.05.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (73) 12.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 03.05.2021ന് രോഗബാധ സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (48) 12.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ച.
4) ആറന്മുള സ്വദേശി (82) 11.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) തിരുവല്ല സ്വദേശിനി (57) 11.05.2021ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) നിരണം സ്വദേശിനി (90) 10.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) 29.04.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (52) 10.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
8) 01.05.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശിനി (73) 06.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 1162 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 75202 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12914 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12495 പേര്‍ ജില്ലയിലും 419 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍  24183 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.  വിദേശത്തുനിന്നും തിരിച്ചെത്തിയ 1448 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4202 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 50 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 64 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 29833 പേര്‍ നിരീക്ഷണത്തിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: