പതിനേഴാമത് പി. കേശവദേവ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
സാഹിത്യ പുരസ്കാരത്തിനു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തോമസ് ജേക്കബും ഡയബ് സ്ക്രീന്‍ കേരള കേശവദേവ് പുരസ്കാരത്തിനു ഡോ. ശശാങ്ക് ആര് ജോഷിയും അര്‍ഹരായി.
50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്കാരങ്ങള്‍ കേശവദേവ് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയത്
പി. കേശവദേവ് വിട്ടുപിരിഞ്ഞിട്ട് 38 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം.
പുരസ്കാരങ്ങള്‍ ജൂണ്‍ 18 ന് ഓണ്‍ലൈന്‍ ആയി നല്‍കും.
Facebook Comments