പക്ഷിപ്പനി – കേന്ദ്രസംഘം വ്യാഴാഴ്ച്ച കേരളത്തിലെത്തും
കോട്ടയം,ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി രോഗബാധിത മേഖലകൾ സന്ദർശിക്കും. കർഷകർക്കുള്ള സാമ്പത്തിക പാക്കേജ് അടക്കം സന്ദർശനവേളയിൽ ചർച്ചയാകും.
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രി കെ.രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴ കളക്ട്രേറ്റിൽ അവലോകനയോഗവും ചേർന്നു.