17.1 C
New York
Thursday, December 8, 2022
Home Kerala ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യു.ഡി.എഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉമ്മൻ ചാണ്ടി .

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യു.ഡി.എഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉമ്മൻ ചാണ്ടി .

Bootstrap Example

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യു.ഡി.എഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉമ്മൻ ചാണ്ടി യു ഡി എഫിൽ ഈ കാര്യത്തിൽ ഒരു ധാരണാ പിശകും ഇല്ലാത്ത ഫോർമുലയായിരിക്കും ഉണ്ടാക്കുകയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫിലെ എല്ലാ ഘടക കക്ഷികളുമായി ആലോചിച്ചായിരിക്കും തീരുമാനമെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. സ്കോളർഷിപ്പിനെക്കുറിച്ചുള്ള സർക്കാരിന്റെ
80:20 എന്ന ഫോർമുലയെ എന്തുകൊണ്ട് യു.ഡി.എഫ് എതിർത്തി ല്ലെന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ ചോദ്യത്തെപ്പറ്റി ശ്രദ്ധയിൽ പെട്ടുത്തിയപ്പോൾ പാലൊളി തന്നെയാണ് ഈ ഫോർമുല കൊണ്ടുവന്നതെന്നു ഓർമ്മിച്ചാൽ തന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: