17.1 C
New York
Monday, November 29, 2021
Home Kerala ന്യൂനപക്ഷ വേർതിരിവ് - ഹൈക്കോടതി വിധി പൂർണ്ണമായും നടപ്പിലാക്കണം:കത്തോലിക്ക കോൺഗ്രസ്.

ന്യൂനപക്ഷ വേർതിരിവ് – ഹൈക്കോടതി വിധി പൂർണ്ണമായും നടപ്പിലാക്കണം:കത്തോലിക്ക കോൺഗ്രസ്.


ന്യൂനപക്ഷ വേർതിരിവ് – ഹൈക്കോടതി വിധി പൂർണ്ണമായും നടപ്പിലാക്കണം .. കത്തോലിക്ക കോൺഗ്രസ്.
കേരള ന്യൂനപക്ഷ ക്ഷേമനിയമത്തിലെ വകുപ്പ് 9 (K) പൂർണമായും നടപ്പാക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഹൈക്കോടതിക്ക് കത്തോലിക്ക കോൺഗ്രസ്നൽകിയ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിൽ 2021 ജനുവരി 7 ന് നാലുമാസത്തിനകം മൈനോറിറ്റി ആക്ടിലെ വകുപ്പ് 9(k) പൂർണ്ണമായി നടപ്പിലാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 7 മാസമായിട്ടും ഉത്തരവ് നടപ്പാക്കാനായില്ല

സർക്കാർ നടപടിയ്ക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട് പോകുമെന്ന്
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ: p p ജോസഫ് പറഞ്ഞു.
ബൈറ്റ്
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട കോച്ചിംഗ് സെന്ററിന്റെ കാര്യത്തിലും തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കാര്യത്തിലും വിവിധ പെൻഷന്റെ കാര്യത്തിലും ജനസംഖ്യാനുപാതികമായി വിതരണം നടത്തണമെന്ന കോടതി വിധി നടപ്പിലാക്കാൻ സർക്കാർ അലംഭാവം കാട്ടുന്നതായും ഇതിനെതിരെ . ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചുവെന്നും നിയമം നടപ്പിൽ വരുത്താത്തത് കുറ്റകരമാണെന്നും Adv: pp ജോസഫ് പറഞ്ഞു
ന്യുനപക്ഷ സ്കോളർ ഷിപ്പിന്റെ കാര്യത്തിൽ 80:20 അനുപാതം റദ്ദാക്കിയ കോടതി വിധിയ്ക്കെതിരെ ചില മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരുന്നത് തെറ്റിദ്ധാരണ മൂലവും സമുഹത്തിൽ മതസ്പർദ്ധയുണ്ടാക്കി സമാധാന അന്തരീക്ഷ o തകർക്കു ക യെന്ന ഉദ്ദേശത്തോട് കൂടിയാണെന്നു o ഇവർ ആരോപിചു .
ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ , സെക്രട്ടറി വർഗീസ് ആന്റണി , തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: