17.1 C
New York
Monday, January 24, 2022
Home Kerala ന്യൂനപക്ഷ വകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം : കേരള കോൺഗ്രസ് എം ചെയർമാൻ...

ന്യൂനപക്ഷ വകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്

ന്യൂനപക്ഷ വകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തുല്യത വേണം : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് K മാണി .
ന്യൂനപക്ഷ വകുപ്പ് നൽകുന്ന ആനുകൂല്യങ്ങളിൽ തുല്യത ഉണ്ടാവണമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു . ന്യൂനപക്ഷ ആക്റ്റ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണം .ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് കുറവുകൾ ഉണ്ടാകുന്നു വെങ്കിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഇടപ്പെട്ട് പരിഹരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു . udf ൽ നിന്നും ഘടകകക്ഷികളിലും നിന്നും നേതാക്കൾ പാർട്ടിയിലേക്ക് വരുമെന്നും 14 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി സംസ്ഥാന തല നേതാക്കൻ മാരുടെ പാർട്ടി പ്രവേശനത്തിൽ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പാലായിൽ പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: