17.1 C
New York
Monday, August 15, 2022
Home Kerala കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് പി സി ജോർജ് ആരോപിച്ചു

കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് പി സി ജോർജ് ആരോപിച്ചു

കോട്ടയം:ന്യു നപക്ഷ ക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം സംബന്ധിചുള്ള ഹൈക്കോടതി വിധിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ജനപക്ഷം ചെയർമാൻ P c ജോർജ് കോട്ടയത്ത് ആരോപിച്ചു . ഭരണകക്ഷിയാണ് ജനങ്ങളിൽ വേർതിരിവുണ്ടാക്കി സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നതെന്നും മുതലെടുപ്പ് രാഷ്ട്രീയമാണ് ഭരണകക്ഷി നടത്തുന്നതെന്നും പി സി ജോർജ് ആരോപിച്ചു .
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന നയം സ്വീകരിക്കണ മെന്നു o അപേക്ഷ നൽകുന്നവരിൽ അർഹരയവർക്ക് ആനുകൂല്യം നൽകണമെന്നും Pc ജോർജ് ആവശ്യപ്പെട്ടു.
കേരളത്തി ലെ മുസ്ലിം സമുദായത്തിനൊപ്പമാണ് എന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും മുസ്ലിം സമൂഹത്തെയെയും ഭീകര സംഘടനയായ Sdpi യെയും എല്ലാ മതവിഭാഗങ്ങളെയും കൈയിലെടുത്താണ് പിണറായി വിജയൻ അധികാര തുടർച്ച നേടിയതെന്നും പി സി ആരോപിച്ചു. ഇസ്രയേലിൽ ഷെൽ ആക്രമണത്തിൽ യുവതിക്ക് കൊല്ലപ്പെട്ടതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഗവൺ മെന്റിനു കഴിഞ്ഞില്ല
ഇക്കാര്യത്തിൽ ഹമാസ് തീവ്രവാദികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള post പത്ത് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രി പിൻവലിചു മുഖ്യമന്ത്രിയുടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരാണ് എന്നും പി സി ആക്ഷേപിചു ലക്ഷദ്വീപിലെ പ്രശ്നത്തിൽ സർക്കാർ പ്രമേയത്തിന് ഒരു വിലയുമില്ലയെന്നും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് നിവേദനം നൽകി സർവകക്ഷി യോഗം വിളിച്ചു കൂട്ടുകയായിരുന്നു വേണ്ടതെന്ന് പി സി ജോർജ് കോട്ടയം പ്രസ്ക്ളബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: