നേമത്ത് മത്സരിക്കാൻ തയ്യാറായി ഉമ്മൻ ചാണ്ടി
നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായി സൂചന.
നേമത്ത് മുതിർന്ന നേതാക്കൾ തന്നെ മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം അനുസരിച്ചാണ് ഉമ്മൻ ചാണ്ടി വെല്ലുവിളി ഏറ്റെടുക്കുന്നത്.
ഉമ്മൻ ചാണ്ടി നേമം ഏറ്റെടുക്കുകയാണങ്കിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാവും മത്സര രംഗത്തേക്ക് ഇറങ്ങുക.