നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ലന്ന് കുമ്മനം
നേമത്തെ ബിജെപി അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.
നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ല. അക്കൗണ്ട് പൂട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസ്-സിപിഎം ധാരണയുടെ ഭാഗമാണെന്നും മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥികൂടിയായ കുമ്മനം പറഞ്ഞു.