നേമം ഗുജറാത്തെന്ന കുമ്മനത്തിൻ്റെ പ്രതികരണം നേ മത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല.
നേമം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചെന്നിത്തല. നേമം ഗുജറാത്താണെന്നായിരുന്നു കുമ്മനം രാജശേഖരൻ്റെ പ്രസ്താവന .നേമത്ത് ബിജെപി ക്ക് വെല്ലുവിളിയില്ല എന്നും താൻ നേമത്ത് മത്സരിക്കണോ എന്നത് പാർട്ടിയാണ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു .