നെല്ല് സംഭരണം വൈകുന്നതിൽ പ്രതി ഷേധിച്ച് കർഷർ പാഡി ഓഫീസറെ ഉപരോധിചു
കോട്ടയം പാഡി ഓഫിസിലായിരുന്നു സംയുക്ത കർഷക സമിതി ഓഫീസറെ ഉപരോധിച്ചത് നെല് സംഭരിക്കണ മെങ്കിൽ 1 ക്വിന്റലിന് 10 കിലോ കിഴിവു നൽകണമെന്നാണ് മില്ലുടമകൾ ആവശ്യ പ്പെടുന്നത് അതിനാൽ ഒരു മാസത്തി ലധികമായി നെല്ല് പാടത്ത് കിടക്കുകയാണ് ഇനിയും വൈകിയാൽ നെല്ല് നശിക്കും 2 കിലോയിലധികം കിഴിവ് നൽകാൻ തയാറല്ല എന്ന് കർഷകർ പറയുന്നു നെല് ഉടൻ സംഭരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കർഷകർ ഓഫീസ് ഉപരോധിചത്
അനാവശ്യമായ കുറ്റങ്ങൾ അടിച്ചേൽപ്പിച് കർഷകരെ ചൂഷണം ചെയ്യാനാണ് മില്ലുടമകൾ ശ്രമിക്കുന്നതെന്നും അതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിചു ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക കാതെ പിൻമാറില്ല എന്നാണ് കർഷകർ പറയുന്നത് നെല് സംഭരണം വൈകുന്നതിൽ ഇന്ന് രാവിലെ നീണ്ടൂരിൽ കർഷകൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു കഴിഞ്ഞ ദിവസം കല്ലറയിൽ കൃഷി ഓഫിസിലെത്തി കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു
നെല്ല് സംഭരണം വൈകുന്നതിൽ പ്രതി ഷേധിച്ച് കർഷർ പാഡി ഓഫീസറെ ഉപരോധിചു
Facebook Comments
COMMENTS
Facebook Comments