ഭൂമി വാങ്ങിയതിൽ ചട്ടലംഘനം
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി
വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ
അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ
റിപ്പോർട്ട് നൽകിയത് ഡെപ്യൂട്ടി കലക്റ്റർ സുരേഷ് കുമാർ
വിവാദഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥയാണ് വസന്ത
ഭൂമി പോക്കുവരവ് ചെയ്തതിൽ അന്വേഷണത്തിന് ശുപാർശ
പൊലീസ് അന്വേഷണത്തിന് ശുപാർശ നൽകിയത് ജില്ലാ കളക്ടർ
കരം അടച്ചതിലും പോക്ക് വരവിലും ദുരുഹതയെന്ന് റിപ്പോർട്ട്
പട്ടയഭൂമി കൈമാറരുതെന്ന ചട്ടം ലംഘിച്ചതായി റിപ്പോർട്ട്