17.1 C
New York
Monday, September 27, 2021
Home Kerala നി​ല​വി​ൽ 1,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോവിഡ് രോഗ​ബാ​ധി​ത​ർ

നി​ല​വി​ൽ 1,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോവിഡ് രോഗ​ബാ​ധി​ത​ർ

നി​ല​വി​ൽ 1,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോവിഡ് രോഗ​ബാ​ധി​ത​ർ. ഇ​തി​ൽ പ​ര​മാ​വ​ധി​പേ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​ത്തി​ൽ 16,878 പോ​ലീ​സു​കാ​രെ​യും ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി 25,000 പേ​രെ​യും നി​ര​ത്തി​ൽ നി​യോ​ഗി​ച്ചു.

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രി​ൽ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് വൈ​ദ്യ സ​ഹാ​യം എ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കൊ​ച്ചി ന​ഗ​ര​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​ക സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ഒ​രു​ക്കി.

മ​റ്റ് ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഈ ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: