പുതുക്കാട് എസ്.എന്‍.ഡി.പി യൂനിയെന്റ പ്രവൃത്തി പൂര്‍ത്തിയാവാത്ത മന്ദിരത്തില്‍ മാടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പുതുക്കാട് സ്വദേശികളായ പുളിക്കന്‍ ജിന്സണ് (31), ഗോപുരാന്‍ നിജോ (31), വടക്കുമ്ബാടന്‍ അമല്‍ (28), കുരിശിങ്കല്‍ ഷിേന്റാ (31) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഈസ്റ്ററിെന്റ തലേദിവസം യൂനിയന്‍ മന്ദിരത്തിെന്റ താഴത്തെ നിലയില്‍വെച്ച് പ്രതികള്‍ മാടിനെ കശാപ്പ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.