17.1 C
New York
Friday, September 17, 2021
Home Kerala നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .
മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ് സ്മാർട്ട് ഫോൺ ലാപ് ടോപ് ,ടാബ് , കംപ്യൂട്ടർ എന്നീ പഠനോപകരണങ്ങൾ നൽകുന്നത്. കൂടാതെ ഈ രോഗങ്ങൾ മൂലം വീടുകളിൽ കിടപ്പു രോഗികളായി കഴിയുന്നവർക്ക് മെഡിക്കൽ കിറ്റുകളും നൽകും. കോവിഡ് രൂക്ഷമാകുന്നതു മൂലം തൊഴിൽ നഷ്ട്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിവിധ സഹായങ്ങൾ നൽകി വരുകയാണെന്ന് തോമസ് അറിയച്ചു.
വിദേശത്ത് കഴിയുന്നവർ നാട്ടിലുള്ള വീടുകളിൽ ഉള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പഠനത്തിനായി നൽകാൻ മനസ് കാണിക്കണമെന്നും P U തോമസ് പറഞ്ഞു. പഠനോപകരണങ്ങളും കിറ്റുകളും നൽകുവാൻ തയ്യാറാകുന്നവർക്ക് അവ കോട്ടയം YMCA ഓഫീസിലോ നവജീവൻ ഓ ഫീസിലോ എത്തിച്ചു നൽകാം . സഹായം നൽകാൻ ആഗ്രഹിക്കുന്നവർ 9497076300.9447366701. എന്നി നമ്പരുകളിൽ ബന്ധപ്പെടണം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com