നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും യാക്കോബായ സഭക്കു വേണ്ടിയെന്ന് ഓർത്തഡോക്സ് സഭ
സഭാതർക്ക വിഷയത്തിൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ സർക്കാർ കരട് ബില്ലിന് കഴിയില്ലെന്ന് ഓർത്തഡോക്സ് സഭ.
ബില്ലിലെ പല നിർദ്ദേശങ്ങളും യാക്കോബായ സഭക്കു വേണ്ടിയെന്നും ഓർത്തഡോക്സ് സഭയുടെ വിമർശനം.