നിവൃത്തിയില്ലാതെ രാജിവയ്ക്കേണ്ടി വന്നിട്ട് എന്തിനാണ് ഇത്ര ഡക്കറേഷൻ എന്ന് ബൽറാമിൻ്റെ ചോദ്യം
മന്ത്രി കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ.
ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്ബോള്‍, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടു ത്താന് നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന് എന്നും വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
വി.ടി ബല്‍റാമിന്റെ കുറിപ്പ്:
ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്ബോള്‍, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്?