നിയമസഭ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് കെ മുരളീധരൻ
മാണി കോൺഗ്രസ് സീറ്റ് വീതം വെക്കുമ്പോൾ ലീഗിന് നൽകുന്നതിൽ തെറ്റില്ല.
നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല.
സിറ്റിങ്ങ് എം.എൽ.എമാർക്ക് സീറ്റ് നൽകണം.
സ്ഥിരമായി തോൽക്കുന്നവരെ മാറ്റി നിർത്തണം
വളയാർ കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം യു ഡി എഫുണ്ടാകുമെന്നും മുരളീധരൻ