കൂട്ടായ നേതൃത്വത്തിലാവും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബെന്നി ബെഹന്നാൻ.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന കാര്യവും ചർച്ചയിലില്ലെന്നും
ബെന്നി ബെഹ് നാൻ.
കൂട്ടായ നേതൃത്വത്തിലാവും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ച് നയിക്കുമെന്നും ബെന്നി ബഹന്നാൻ .
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന കാര്യവും ചർച്ച ചെയ്തിലില്ലെന്നും എംപി .