നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് എന്ന് ഷാഫി പറമ്പിൽ
കേന്ദ്ര ഏജൻസികൾകൾക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎം ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിന് വിട്ടത് ഇരട്ടത്താപ്പ്
പിണറായി വിജയനെ മുന്നിൽ നിർത്തിയല്ല എൽഡിഎഫ് പ്രചാരണം. സരിതയെ മുന്നിൽ നിർത്തിയാണ്.
സിപിഎം-ബിജെപി അന്തർധാര സജീവമാണ്. സി.ബി. ഐക്ക് വിടാൻ കാരണം ഇതാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ലക്ഷ്യത്തിനായാണ് സിപിഎം പ്രവർത്തിക്കുന്നത്
ബിജെപി സംസ്ഥാ പ്രസിഡന്റ് നോക്കുകൂലി വാങ്ങുകയാണ്.
അദ്ദേഹത്തെക്കാൾ ശക്തമായി സി.പി.എം സംസ്ഥാന സെക്രട്ടറി വർഗീയത പ്രചരിപ്പിക്കുന്നു എന്നും ഷാഫി